Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കല്ലടിക്കോട്: ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് മരുതുംകാട് എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സുരക്ഷ സമിതി പ്രസിഡൻറ് സമദ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. എ.എസ്.ഐ അബ്ദുൽ നജീബ് 'പാരൻറിങ്: ശ്രദ്ധിക്കേണ്ട വസ്തുതകൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജനമൈത്രി സ്റ്റേഷൻ ചുമതലയുള്ള എ.എസ്.ഐ രാമദാസ്, സാലമ്മ കുര്യൻ, പി.ടി.എ പ്രസിഡൻറ് സാബു, ഇസ്മായിൽ ചെറുള്ളി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ രാജേഷ് സ്വാഗതവും ജനമൈത്രി സെക്രട്ടറി കെ.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു. pw Kalladikode Maruthamkad മരുതംകാട് ജനമൈത്രി ജനസുരക്ഷ കാമ്പയിൻ ബോധവത്കരണ യോഗത്തിൽ എ.എസ്.ഐ നജീബ് ക്ലാസെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story