Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രോബാഗ് പച്ചക്കറിത്തൈ ...

ഗ്രോബാഗ് പച്ചക്കറിത്തൈ വിതരണം

text_fields
bookmark_border
കല്ലടിക്കോട്: കാരാകുർശ്ശി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവകൃഷി വ്യാപനത്തി​െൻറ ഭാഗമായി അപേക്ഷിച്ച മുഴുവൻ ഗുണഭോക്താക്കൾക്കും ഗ്രോബാഗ് പച്ചക്കറിത്തൈകൾ വിതരണം തുടങ്ങി. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ലീല അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം ബേബി ചന്ദ്രൻ, കൃഷി ഓഫിസർ പി. സുനിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story