Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാർ സമ്മർദത്തിന്...

സർക്കാർ സമ്മർദത്തിന് വഴങ്ങിയിട്ടില്ല ^കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
സർക്കാർ സമ്മർദത്തിന് വഴങ്ങിയിട്ടില്ല -കോടിയേരി ബാലകൃഷ്ണൻ അഗളി: മധുവിന് നീതി നടപ്പാക്കുന്നതിൽ സർക്കാർ സമ്മർദത്തിന് വഴങ്ങിയിട്ടിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചിണ്ടക്കിയിൽ മധുവി‍​െൻറ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ നീതിയുക്തമായ അന്വേഷണമാണ് സർക്കാർ നടത്തിയത്. മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. വിഷയത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കും. കേസിൽ പാർട്ടി പ്രവർത്തകൾ ഉൾപ്പെട്ടിട്ടുെണ്ടങ്കിൽ സർക്കാർ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, പി.കെ. ശശി എം.എൽ.എ, അട്ടപ്പാടി ഏരിയ സെക്രട്ടറി സി.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story