Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി‍െൻറ മരണം: സമഗ്ര...

മധുവി‍െൻറ മരണം: സമഗ്ര അന്വേഷണം വേണം ^എം.എം. ഹസൻ

text_fields
bookmark_border
മധുവി‍​െൻറ മരണം: സമഗ്ര അന്വേഷണം വേണം -എം.എം. ഹസൻ അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവി‍​െൻറ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ചിണ്ടക്കിയിൽ മധുവി​െൻറ ബന്ധുക്കളെ കണ്ടതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ ആദിവാസി ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടികൾ ചെലവഴിക്കുന്ന സാഹചര്യത്തിലും മധു വിശപ്പിനായി അലയുന്ന അവസ്ഥ ഫണ്ടുകൾ അർഹരായവരുടെ കൈകളിൽ എത്തുന്നില്ലെന്ന സൂചനയാണ് നൽകുന്നതെന്ന് ഹസൻ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, കെ. രാജൻ, എസ്. അല്ലൻ, വി.ആർ. അരുൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story