Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടെൻഡർ അപേക്ഷ ക്ഷണിച്ചു

ടെൻഡർ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മലപ്പുറം: െഎ.സി.ഡി.എസ് മലപ്പുറം അഡീഷനൽ പ്രോജക്ട് ഒാഫിസിന് കീഴിൽ അംഗൻവാടികളിലേക്ക് ആക്ടിവിറ്റി ബുക്, അസസ്മ​െൻറ് കാർഡ് എന്നിവ പ്രിൻറ് ചെയ്യാനും പ്രീ സ്കൂൾ കിറ്റ് വിതരണത്തിനും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം വില: 500 രൂപ. ടെൻഡർ ഫോറം ലഭിക്കുന്ന അവസാന തീയതി: മാർച്ച് മൂന്നിന് 12 മണി. അന്ന് ഉച്ചക്ക് ഒന്നിന് ടെൻഡർ സ്വീകരിക്കുന്ന സമയം അവസാനിക്കും. വൈകീട്ട് മൂന്നിന് ടെൻഡർ തുറക്കും. വിവരങ്ങൾക്ക് പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0483 2776636.
Show Full Article
TAGS:LOCAL NEWS 
Next Story