Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചികിത്സാനുമതി നൽകണം

'ചികിത്സാനുമതി നൽകണം'

text_fields
bookmark_border
മലപ്പുറം: പാരമ്പര്യ വൈദ്യൻമാരുടെ സർവേ നടത്തി അംഗീകാരമുള്ളവർക്ക് ചികിത്സാനുമതി നൽകണമെന്നും രജിസ്ട്രേഷനായി സമർപ്പിച്ച അപേക്ഷയിൽ തുടർനടപടി സ്വീകരിച്ച് ലൈസൻസ് പുതുക്കണമെന്നും അഖില കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി. ബീരാൻകുട്ടി ഗുരിക്കൾ ഉദ്ഘാടനം ചെയ്തു. കെ.എ. ചന്ദ്രൻ വൈദ്യർ അധ്യക്ഷത വഹിച്ചു. എം.പി. രാഘവൻ വൈദ്യർ, കെ. ഗോപി വൈദ്യർ, മുത്തുക്കോയ തങ്ങൾ, സി.പി. രവി വൈദ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story