Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരാതിപ്പെട്ടി തുറക്കും

പരാതിപ്പെട്ടി തുറക്കും

text_fields
bookmark_border
മലപ്പുറം: ജില്ല അഴിമതിനിവാരണ സമിതി കലക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി മാർച്ച് ഒന്നിന് രാവിലെ 11ന് തുറക്കും. തുടർന്ന് അഴിമതി നിവാരണ സമിതി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. അവലോകന യോഗം മലപ്പുറം: ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ അവലോകനം ചെയ്യുന്നതിന് ജില്ലതല കോഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗം മാർച്ച് ഒന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story