Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാതൃക ഡ്രൈവ​ർമാരെ...

മാതൃക ഡ്രൈവ​ർമാരെ ആദരിക്കുന്നു​

text_fields
bookmark_border
മലപ്പുറം: തുടർച്ചയായി പത്ത് വർഷമെങ്കിലും അപകടങ്ങളൊന്നും ഉണ്ടാക്കാത്ത മാതൃക ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കാൻ റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) തീരുമാനിച്ചു. ഫോൺ നമ്പറോടുകൂടിയ പൂർണവിലാസം, ബയോഡാറ്റ, ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഫോേട്ടാ കോപ്പി, പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവയും ജനപ്രതിനിധികൾ, ബന്ധപ്പെട്ട പൊലീസ്, മോേട്ടാർ വാഹന വകുപ്പ് മേധാവികൾ എന്നിവരിൽ ഒരാളുടെയെങ്കിലും ശിപാർശയോടുകൂടി മാർച്ച് 15നകം കെ.എം. അബ്ദു, റാഫ് സംസ്ഥാന പ്രസിഡൻറ്, പോസ്റ്റ് വേങ്ങര -676304, മലപ്പുറം വിലാസത്തിൽ അയക്കണം. ഫോൺ: 9447581184. തെരഞ്ഞെടുക്കപ്പെടുന്നവരെ ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story