Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഇൻഷുറൻസ് കാർഡ്...

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

text_fields
bookmark_border
മൊറയൂർ: ഗ്രാമപഞ്ചായത്തിലെ മാർച്ച് ഒന്നുമുതൽ വിവിധയിടങ്ങളിലായി നടക്കും. വ്യാഴാഴ്ച ഒഴുകൂർ-പലേക്കോട് മഅ്ദനുൽ ഉലൂം മദ്റസ, വെള്ളിയാഴ്ച എടപ്പറമ്പ് ദാറുൽ ഹികം മദ്റസ, ശനിയാഴ്ച ജി.എൽ.പി വാലഞ്ചേരി സ്കൂൾ, ഞായറാഴ്ച സലഫി സ​െൻറർ (മുജാഹിദ് പള്ളിക്കുപിറകിൽ), തിങ്കളാഴ്ച അരിമ്പ്ര പാലത്തിങ്ങൽ മദ്റസ, ആറിന് മൊറയൂർ പി.എച്ച്.സി, ഏഴിന് അരിമ്പ്ര ട്രാൻസ്ഫോർമർ മദ്റസ, എട്ടിന് മോങ്ങം സലഫി സ​െൻറർ എന്നീ കേന്ദ്രങ്ങളിലാണ് കാർഡ് പുതുക്കാൻ സൗകര്യമേർപ്പെടുത്തുന്നത്. 2017ൽ ഇൻഷുറൻസ് കാർഡ് എടുത്തവരും കാർഡ് പുതുക്കിയവരും മാത്രമേ ക്യാമ്പിലെത്തേണ്ടതുള്ളൂ. രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പ്. 30 രൂപ, റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ് എന്നിവയുമായി കാർഡിൽ ഉൾപ്പെട്ട ഒരംഗമാണ് എത്തേണ്ടത്. പുതിയ കാർഡ് എടുക്കാനുള്ള സമയം ഏപ്രിലിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story