Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്വിദിന ശിൽപശാല

ദ്വിദിന ശിൽപശാല

text_fields
bookmark_border
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തി​െൻറ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ശാസ്ത്ര പോഷണ മൂർക്കനാട് ജി.യു.പി സ്കൂളിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എം. ശ്രീലത, പി.പി. രഘു നാരായണൻ, നാരായണൻ കരുമരക്കാടൻ, വി. സൗമ്യ, ശിഹാബ് മുണ്ടോടൻ, പനോളി മുനവർ റഹ്മാൻ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് കെ. സതീഷ് കുമാർ, ശിവാനന്ദൻ പുളിയക്കോട്, യു.പി. അബ്ദുൽ നാസർ, സലീം വലിയ പറമ്പ്, പി.എൻ. സരള, കെ.ടി. ഷമീമ, വി.എ. സുനിത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story