Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർഷിക ബാങ്കിനു കീഴിൽ...

കാർഷിക ബാങ്കിനു കീഴിൽ സഹകരണ അദാലത്ത്

text_fields
bookmark_border
തിരൂരങ്ങാടി: കാർഷിക ഗ്രാമ വികസന ബാങ്കിനു കീഴിൽ സഹകരണ അദാലത്ത് സംഘടിപ്പിക്കുന്നു. 2018 മാർച്ച് ഒന്നുമുതൽ 20 വരെയാണ് അദാലത്ത്. വായ്പ കുടിശ്ശിക വരുത്തിയവർക്കും കുടിശ്ശിക സംബന്ധിച്ച് നിയമ നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നവർക്കും വേണ്ടിയാണ് അദാലത്ത് നടത്തുന്നത്. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാവൂവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വായ്പ കുടിശ്ശികയുള്ളവർ അതത് പ്രദേശത്തുള്ള ബാങ്കി​െൻറ ഓഫിസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് ബാങ്ക് പ്രസിഡൻറ് പി.എം. ഹബീബുല്ല, വൈസ് പ്രസിഡൻറ് വി.വി. അബു, സെക്രട്ടറി കെ. ഹുസ്സൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story