Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പൂക്കോട്ടുംപാടം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പൂക്കോട്ടുംപാടം അങ്ങാടിയില്‍ നടത്തി. അമരമ്പലം പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികള്‍ സംയുക്തമായാണ് പ്രകടനം നടത്തിയത്. ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് കുണ്ടിൽ അഷ്റഫ്, എം. ബിഷർ, ഫവാസ് പൂന്തിരുത്തി, ഫവാസ് ചുള്ളിയോട്, സജിൽ, കെ. നാംഷിദ്, എ.പി. ഫൈസൽ, സ്വഫ്വാൻ ഇല്ലിക്കൽ, ഫർഷിദ് ഇല്ലിക്കൽ, സിറാജ്, ഹാദിൽ മദാരി, ഷഹബാസ് എന്നിവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story