Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതിച്ചോറും പ്രോട്ടീൻ...

പൊതിച്ചോറും പ്രോട്ടീൻ ഗുളികയും വിതരണം ചെയ്തു

text_fields
bookmark_border
അരീക്കോട്: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം വാർഡിലെ ആദിവാസി കുടുംബങ്ങൾക്ക് ഊർങ്ങാട്ടിരി മണ്ഡലം രാജീവ്‌ഗാന്ധി യൂത്ത് ഫൗണ്ടേഷ‍​െൻറയും എം.സി.ടി ലോ കോളജ് യു.ഡി.എസ്.എഫ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പൊതിച്ചോറും കുട്ടികൾക്കും ഗർഭിണികൾക്കും പ്രോട്ടീൻ ഗുളികയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് സെക്രട്ടറി അനൂബ് മൈത്ര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുനിത മനോജ് അധ്യക്ഷത വഹിച്ചു. യു. ഹനീഫ, മനീഷ്, ഇ.കെ. അൻഷിദ്, കെ.ടി. കുഞ്ഞാപ്പു, ഉമ്മർ, അമീർ, അഫ്ലഹ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story