Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊങ്കാല സമർപ്പണം

പൊങ്കാല സമർപ്പണം

text_fields
bookmark_border
ഏലംകുളം: ശ്രീമാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് സജി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി വാസുദേവൻ, രവി പള്ളത്ത്, മോഹൻദാസ് കരിവാഞ്ചേരി, കുന്നത്ത് നാരായണൻ, എ. വാസുദേവൻ, കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി. (പടം: ഏലംകുളം മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന )
Show Full Article
TAGS:LOCAL NEWS 
Next Story