Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബ്‌ അനുസ്മരണം

ഷുഹൈബ്‌ അനുസ്മരണം

text_fields
bookmark_border
മലപ്പുറം: ക്വട്ടേഷനിലൂടെ അരുംകൊലകൾ ഒരു മടിയും കൂടാതെ നടപ്പാക്കുന്ന സി.പി.എം സി.ബി.ഐ എന്നുകേൾക്കുമ്പോൾ എന്തിനാണ് ഭയക്കുന്നതെന്ന് യു.ഡി.എഫ്‌ ജില്ല ചെയർമാൻ പി.ടി. അജയ്‌മോഹൻ. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ്‌ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപ്പൂടൻ ഷൗക്കത്ത്‌ അധ്യക്ഷത വഹിച്ചു. എൻ.എ. മുബാറക്ക്‌ അനുസ്മരണപ്രസംഗം നടത്തി. പി.എ. മജീദ്‌, പി.സി. വേലായുധൻകുട്ടി, വി.എസ്‌.എൻ. നമ്പൂതിരി, കെ.എം. ഗിരിജ, എം.കെ. മുഹ്സിൻ, എം. മമ്മു, പി.എം. നജീബ്‌, സമീർ മുണ്ടുപറമ്പ്‌, കെ.ടി. സലീന, ജിജി മോഹൻ, പി.എം. ജാഫർ, രാജശ്രീ, ടി.എച്ച്‌. വേലായുധൻ, ഖാദർ മേൽമുറി എന്നിവർ സംസാരിച്ചു. mpmrs3 മലപ്പുറം മണ്ഡലം കോൺഗ്രസ്‌ ഷുഹൈബ്‌ അനുസ്മരണ യോഗം യു.ഡി.എഫ്‌ ജില്ല ചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story