Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
പാണ്ടിക്കാട്: വളരാട് ജി.എൽ.പി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമവും പഴയകാല അധ്യാപകരെ ആദരിക്കലും കെ. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വാർഡ് അംഗം ടി.സി. ഫിറോസ് ഖാൻ അധ്യാക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് യു. അബ്ദുല്ല, കെ. കറുപ്പൻ മാസ്റ്റർ, പ്രധാനാധ്യാപിക പി. സുകേശിനി, പി.എം. റഷീദ്, സി.കെ. മുസ്തഫ, പി.എം. ഷംസുദിൻ, കെ. രാജൻ, പി.എം. മമ്മദ് ഹാജി, രാജൻ, പി.എം. മുസ്തഫ കെ. രാമചന്ദ്രൻ, സി.പി. ചെറിയോൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരായ നാരായണൻ മാസ്റ്റർ, സരസ്വതി ടീച്ചർ, ഗഫൂർ മാസ്റ്റർ, വി.എൻ. ഹമീദ് മാസ്റ്റർ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story