Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആനക്കടവ് പാലം റോഡ്...

ആനക്കടവ് പാലം റോഡ് നവീകരണത്തിന് 25 ലക്ഷം

text_fields
bookmark_border
മലപ്പുറം: കുന്നുമ്മൽ-താമരക്കുഴി-ആനക്കടവ് പാലം റോഡ് നവീകരണത്തിന് പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. കലക്ടർ ബംഗ്ലാവ് പരിസരത്തുനിന്ന് ആലുംകുണ്ട് താമരക്കുഴി വഴിയുള്ള റോഡാണ് നവീകരിക്കുന്നത്. മലപ്പുറം നഗരസഭയിലെയും കോഡൂർ പഞ്ചായത്തിലെയും നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ഈ പ്രധാന പാത റബറൈസ് ചെയ്യാൻ 25 ലക്ഷം കൂടി ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story