Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്ക്​ തട്ടിപ്പ്​;...

ബാങ്ക്​ തട്ടിപ്പ്​; പണം ഇൗടാക്കാൻ നിയമം വരുന്നു

text_fields
bookmark_border
ന്യൂഡൽഹി: ബാങ്ക് വായ്പയെടുത്ത് പണം തിരിച്ചടക്കാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പണം ഇൗടാക്കാനും കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരും. ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബിൽ ആണ് തയാറാക്കിയിട്ടുള്ളത്. വിജയ് മല്യ, നീരവ് മോദി തരത്തിലുള്ള തട്ടിപ്പുകൾ പല ബാങ്കുകളിൽനിന്നും പുറത്തുവരുന്ന സാഹചര്യത്തിലാണിത്. വായ്പയെടുത്ത് മുങ്ങുന്ന വമ്പന്മാർ പ്രതികളായ കേസുകൾക്കായി പ്രേത്യക കോടതികൾ സ്ഥാപിക്കും. പാർലെമൻറി​െൻറ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എല്ലാതരത്തിലുള്ള ബാങ്ക് ക്രമക്കേടുകളും നിയമത്തി​െൻറ പരിധിയിൽ വരും. വായ്പ കുടിശ്ശിക വരുത്തിയവരുടെ സ്വത്തുക്കൾ അന്വേഷണ ഏജൻസിക്കുതന്നെ പിടിെച്ചടുക്കാനാവുമെന്നും നിയമമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story