Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരുമ സഹായ സമിതി...

ഒരുമ സഹായ സമിതി രൂപവത്കരിച്ചു

text_fields
bookmark_border
പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത് പടിയിൽ . വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ ഉദ്ഘാടനം ചെയ്തു. കുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. കമാൽ പാഷ മുഖ്യപ്രഭാഷണം നടത്തി. വല്ലപ്പുഴ ഹെൽത്ത് ഇൻസ്പെക്ടർ വേണുഗോപാൽ, വാർഡ് അംഗങ്ങളായ മുത്തുക്കാസ്‌, ജയപ്രകാശ്, കൃഷ്ണൻകുട്ടി, ഷീജ മണികണ്ഠൻ എന്നിവർ സംസാരിച്ചു. രവി അമ്പലടത്ത് സ്വാഗതവും പി.കെ.എ. റസാഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story