Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസികൾക്ക്...

ആദിവാസികൾക്ക് സാമ്പത്തിക സഹായം നൽകും

text_fields
bookmark_border
അഗളി: അട്ടപ്പാടിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളിലെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്നലെ ചണ്ടക്കിയിൽ മധുവി‍​െൻറ വീട് സന്ദർശിച്ചു. കേന്ദ്ര, സംസ്ഥാന പദ്ധതികൾ വഴി അനുവദിക്കപ്പെടുന്ന ഫണ്ട് യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നതിന് നടപടി സ്വീകരിക്കുക, ആദിവാസികളുടെ തനതു സംസ്ക്കാരം നിലനിർത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കുക, ഇടത്തട്ടുകാരെ ഒഴിവാക്കി സർക്കാർ ഏജൻസികൾ വഴി സഹായങ്ങൾ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story