Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിഫ്ള് സനദ് ദാനം

ഹിഫ്ള് സനദ് ദാനം

text_fields
bookmark_border
ഒറ്റപ്പാലം: മർകസ് സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് അലിബാഫഖി തങ്ങൾ ഹാദിയ സനദ് ദാനം നിർവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹ്‍മാൻ സഖാഫി സമാപന പ്രഭാഷണം നടത്തി. സ്ഥാപനത്തിലെ ജീവനക്കാർ, സ്ഥാപക അംഗം, പ്രിൻസിപ്പൽ, സഖാഫിമാരെ ആദരിച്ചു. അബ്ദുറഹ്‍മാൻ, മംഗലം എൻ.കെ. സിറാജുദ്ദീൻ ഫൈസി, അബ്ദുസലാം മുസ്‌ലിയാർ, യു.എ. മുബാറക് സഖാഫി, സുലൈമാൻ മുസ്‌ലിയാർ, ഉമർ മദനി, ജാബിർ സഖാഫി, സി.പി. അബൂബക്കർ ഖാസിമി, അബ്ദുറഷീദ് സഖാഫി, അബ്ദുറഷീദ് അഷ്‌റഫി എന്നിവർ സംസാരിച്ചു. മർകസ് ജനറൽ സെക്രട്ടറി എം.വി. സിദ്ദീഖ് സഖാഫി സ്വാഗതവും പി.ആർ.ഒ ഡോ. നാസർ തെക്കിനിമഠം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story