Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവിെൻറ കുടുംബത്തിന്...

മധുവിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണം ^ഡി.പി.എ.സി

text_fields
bookmark_border
മധുവി​െൻറ കുടുംബത്തിന് നീതി ലഭ്യമാക്കണം -ഡി.പി.എ.സി പട്ടാമ്പി: അട്ടപ്പാടിയിൽ മർദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി​െൻറ കുടംബത്തിന് നീതി ലഭിക്കാൻ കേരളം ഒന്നിച്ചുനിൽക്കണമെന്ന് ഡിഫ്രൻറിലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡി.പി.എ.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് അൻവറി​െൻറ നേതൃത്വത്തിൽ മധുവി​െൻറ വീട് സന്ദർശിച്ച സംഘം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിക്കുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അൻവറിനൊപ്പം സക്കീർ പട്ടാമ്പി, ഗഫൂർ, എം.വി. ഷറഫുദ്ദീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story