Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right17കാരിയെ...

17കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
മഞ്ചേരി: പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഉപദേശം നൽകാൻ രക്ഷിതാക്കൾ എത്തിച്ച . പയ്യനാട് പിലാക്കല്‍ പുതിയകത്ത് ഷംസുദ്ദീനെയാണ് (58) മഞ്ചേരി സി.ഐ എന്‍.ബി. ഷൈജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പത്തിനായിരുന്നു സംഭവം. എടവണ്ണ സ്വദേശിനിയായ പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാൻ മാതാപിതാക്കള്‍ ഷംസുദ്ദീനെ സമീപിക്കുകയായിരുന്നു. മഞ്ചേരി പോക്സോ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story