Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightzx

zx

text_fields
bookmark_border
പ്രസ്ക്ലബ് പ്രതിഷേധിച്ചു പാലക്കാട്: മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞ് ആക്രമിച്ചതിൽ പാലക്കാട് പ്രസ്ക്ലബും കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചു. അമൃത ടി.വി ചാനലി‍​െൻറ വാഹനം ആക്രമിച്ച് കാറി‍​െൻറ ചില്ലുകൾ തകർക്കുകയും റിപ്പോർട്ടർ ബിനീഷ്, കാമറമാൻ അനുരാഗ് എന്നിവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രസിഡൻറ് ഷില്ലർ സ്റ്റീഫനും സെക്രട്ടറി എൻ.എ.എം. ജാഫറും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story