Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം

text_fields
bookmark_border
എടവണ്ണ: പൊലീസ് സ്റ്റേഷനിൽനിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന േഗ്രഡ് എസ്.ഐ പി.വി. സുനിൽ കുമാറിന് സഹ പ്രവർത്തകർ യാത്രയയപ്പ് നൽകി. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എടവണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ ടി.പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ എം. ബാബുരാജ്, നിലമ്പൂർ സബ് ഇൻസ്പെക്ടർ ബിനു തോമസ്, കാളികാവ് സബ് ഇൻസ്പെക്ടർ പ്രമോദ്, കേരള പൊലീസ് ഓഫിസേഴ്സ് അസോ. ജില്ല സെക്രട്ടറി പ്രദീപ് കുമാർ, അലവി കണ്ണൻകുഴി, പി. സുരേഷ് കുമാർ, തോമസ്കുട്ടി ജോസഫ്, വാസുദേവൻ ഓട്ടുപാറ, പി.പി. ഷാഹിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story