Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ചോക്കാട്: എം.എസ്.എഫ് മണ്ണാർക്കാട് നിയോജക മണ്ഡലം പ്രവർത്തകസമിതി അംഗം സഫീറിനെ കൊലചെയ്തതിൽ പ്രതിഷേധിച്ച്‌ ചോക്കാട് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ഒ.കെ. അനീസ്, ടി.എ. സമീർ, സൽമാൻ, സൈനുൽ ആബിദ്, അഫ്സൽ, ബുഷൈർ, റാഷിദ്, റമീസ്, അഖിൽ, അനസ്, ഫവാസ്, ഷഹൽ, ഷാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story