Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുക്കിങ് വർക്കേഴ്സ്...

കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ഇന്ന് നിലമ്പൂരിൽ

text_fields
bookmark_border
മലപ്പുറം: കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ചൊവ്വാഴ്ച നിലമ്പൂരിൽ നടക്കും. ഒ.സി.കെ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പ്രകടനം നടക്കും. ആറിന് പൊതുസമ്മേളനം ഉദ്ഘാടനം മുൻമന്ത്രി ടി.കെ. ഹംസ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഉമ്മർ വേങ്ങര, സക്കീർ കാവനൂർ, ഹനീഫ മഞ്ചേരി, സലാം മഞ്ചേരി, മുനീർ മങ്കട എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story