Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എസ്.സി...

പി.എസ്.സി പട്ടികയിലുള്ളവരുടെ യോഗം

text_fields
bookmark_border
കരുവാരക്കുണ്ട്: പി.എസ്.സി ജില്ലതല എൽ.പി.എസ്.എ പട്ടികയിലെ അപാകത പരിഹരിക്കാൻ വേണ്ട നടപടി ചർച്ച ചെയ്യാൻ സപ്ലിമ​െൻററി പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ യോഗം ചേരുന്നു. ബുധനാഴ്ച കരുവാരകുണ്ട് ചേറൂമ്പ ഇക്കോ പാർക്കിലാണ് യോഗം. ഫോൺ: 9400012711.
Show Full Article
TAGS:LOCAL NEWS 
Next Story