Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനകീയ കുടിവെള്ള പദ്ധതി ...

ജനകീയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
അരീക്കോട്: കൊടിയത്തൂർ പഞ്ചായത്ത് എരഞ്ഞിമാവിലെ തെഞ്ചീരി പറമ്പിൽ സോളിഡാരിറ്റി നിർമിച്ച ജനകീയ കുടിവെള്ള പദ്ധതി ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.ടി. അബുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല മുഖ്യപ്രഭാഷണം നിർവഹിച്ചു. പദ്ധതിക്കായി സ്ഥലം നൽകിയവരെ ആദരിച്ചു. വാർഡ് മെംബർ സുജ ടോം, അഡ്വ. ഇസ്മായിൽ വഫ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ലുഖ്മാൻ, ഹരീഷ്, അസൈൻ, കരീം, സുകുമാരൻ, പി.സി. നിസാം എന്നിവർ സംസാരിച്ചു. പദ്ധതി കൺവീനർ മുസ്തഖീം സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story