Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മാട്ടെ സംഘർഷം:...

ചെമ്മാട്ടെ സംഘർഷം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

text_fields
bookmark_border
തിരൂരങ്ങാടി: ചെമ്മാട്ടെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡൻറ് സി.കെ നഗര്‍ സ്വദേശി കെ.വി. മുഹമ്മദ് അസ്ലമിന് (24) ശനിയാഴ്ചയും യൂത്ത്‌ ലീഗ് പ്രവര്‍ത്തകനും മൂന്നിയൂര്‍ സ്വദേശിയുമായ ജൈസല്‍ (39), കക്കാട് സ്വദേശിയും എം.എസ്.എഫ് നഗരസഭ സെക്രട്ടറിയുമായ മുഹമ്മദ് റാഷിദ് (25) എന്നിവര്‍ക്ക് തിങ്കളാഴ്ചയുമാണ് ജാമ്യം ലഭിച്ചത്. അസ്‌ലം ശനിയാഴ്ചതന്നെ പുറത്തിറങ്ങിയിരുന്നു. തിങ്കളാഴ്ച ജാമ്യം ലഭിച്ചവര്‍ ചൊവ്വാഴ്ച പുറത്തിറങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story