Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുസമ്മേളനവും...

പൊതുസമ്മേളനവും താ​േക്കാൽദാനവും

text_fields
bookmark_border
വേങ്ങര: മാനവിക സ്നേഹത്തി​െൻറയും ജനപക്ഷത്തി‍​െൻറയും കാവലാളാവുക പ്രധാനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ആട്ടീരി യൂനിറ്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.വി. ഹമീദ് മാസ് റ്റർ അധ്യക്ഷത വഹിച്ചു. ഭൂസമര നായിക എം.സി. ഫാത്തിമക്കുട്ടിക്ക് ആട്ടീരി യൂനിറ്റ് നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. ജില്ല പ്രസിഡൻറ് എം.ഐ. റഷീദ്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് അംഗം തൊട്ടിയിൽ റസിയ ടീച്ചർ, വേങ്ങര മണ്ഡലം സെക്രട്ടറി കെ.എം.എ. ഹമീദ് മാസ്റ്റർ, ടി. ശംസുദ്ദീൻ, ഷാലിനി ഷിബു എന്നിവർ സംസാരിച്ചു. പടം : വെൽഫെയർ പാർട്ടി ആട്ടീരി യൂനിറ്റ് സംഘടിപ്പിച്ച പൊതുസമ്മേളനവും ഭവന സമർപ്പണവും സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story