Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര മാർക്കറ്റ് റോഡ് ...

വേങ്ങര മാർക്കറ്റ് റോഡ് നടപ്പാത തുറന്നു

text_fields
bookmark_border
വേങ്ങര: സൗന്ദര്യവത്കരണ ഭാഗമായി ടൈൽസ് പാകിയും കൈവരികൾ പിടിപ്പിച്ചും നവീകരിച്ച വേങ്ങര മാർക്കറ്റ് റോഡ് നടപ്പാത പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.കെ. നഫ്സിദ സലീം അധ്യക്ഷത വഹിച്ചു. ഐക്കാടൻ ചാത്തൻകുട്ടി, പി.ടി. മുഹമ്മദലി ഹാജി, നാസർ എന്നിവർ പെങ്കടുത്തു. 3.75 ലക്ഷം രൂപ ചെലവഴിച്ച് 220 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലുമാണ് നടപ്പാത നിർമിച്ചത്. നടപ്പാതയുടെ ഒരുവശത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതുമൂലം വീതികുറഞ്ഞ റോഡിൽ ഏറെ അസൗകര്യങ്ങളുണ്ടെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story