Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്കുതല സ്‌കൂൾ...

താലൂക്കുതല സ്‌കൂൾ കൺസ്യൂമർ ഫെസ്​റ്റ്​

text_fields
bookmark_border
ഒറ്റപ്പാലം: ദേശീയ ഉപഭോക്‌തൃ ദിനാഘോഷ ഭാഗമായി ഒറ്റപ്പാലത്ത്  -2018 സംഘടിപ്പിച്ചു. സിവിൽ സപ്ലൈസ് വകുപ്പ്, ഉപഭോക്തൃ കാര്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒറ്റപ്പാലം ബ്ലോക്ക് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് പെയിൻറിങ്, കാർട്ടൂൺ മത്സരങ്ങൾ നടത്തി. ജില്ല ഉപഭോക്‌തൃ സംരക്ഷണ സമിതി പ്രസിഡൻറ് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫിസർ കണ്ണൻ അധ്യക്ഷത വഹിച്ചു. അസി. ടി.എസ്.ഒ. മുഹമ്മദ് ബഷീർ സ്വാഗതവും റേഷനിങ് ഇൻസ്‌പെക്ടർ അരുൺ എസ്. ദാസ് നന്ദിയും പറഞ്ഞു. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കെട്ടിടനികുതി ഒഴിവിന് മാർച്ച് 31നകം അപേക്ഷിക്കാം ഒറ്റപ്പാലം: 2018-19 വർഷത്തേക്ക് വിമുക്ത ഭടന്മാർക്കുള്ള കെട്ടിടനികുതി ഒഴിവാക്കാനുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം മാർച്ച് 31നകം നഗരസഭയിൽ സമർപ്പിക്കാം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.    
Show Full Article
TAGS:LOCAL NEWS 
Next Story