Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലത്ത് വീണ്ടും...

ഒറ്റപ്പാലത്ത് വീണ്ടും മോഷണം

text_fields
bookmark_border
ഒറ്റപ്പാലം: നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വീണ്ടും മോഷണം. ഒറ്റപ്പാലത്തെ സെമാൾക്ക് ആശുപത്രിക്ക് സമീപമുള്ള ലക്ഷ്മി മെഡിക്കൽസ് എന്ന സ്ഥാപനത്തി‍​െൻറ പൂട്ട് തകർത്ത് സ്ഥാപനത്തിനകത്ത് മേശവലിപ്പിൽ സൂക്ഷിച്ച 3,000 രൂപയാണ് കവർന്നത്. തൊട്ടടുത്തുള്ള അമ്മൂസ് ടയേഴ്‌സ് എന്ന സ്ഥാപനത്തി​െൻറ പൂട്ട് തകർത്തതായി കണ്ടെത്തിയെങ്കിലും സാധനങ്ങൾ നഷ്ടമായിട്ടില്ല. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ നാലുദിവസത്തിനിടെ പത്തോളം മോഷണമാണ് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story