Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമസ്ജിദ് ഉദ്ഘാടനവും...

മസ്ജിദ് ഉദ്ഘാടനവും ആദരവും ഇന്ന്

text_fields
bookmark_border
ആനക്കര: വിപുലീകരിച്ച മാരായംകുന്ന് ജുമാമസ്ജിദ് ഉദ്ഘാടനം തിങ്കളാഴ്ച മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നല്‍കി കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി നിര്‍വഹിക്കും. വൈകീട്ട് ഏഴിന് കപ്പൂര്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന സമ്മേളനം ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഖതീബ് പി.കെ. ഉമര്‍ ഫൈസിയെ ചടങ്ങില്‍ ആദരിക്കും. എം.വി. ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനെല്ലൂര്‍ പ്രാര്‍ഥന നടത്തും. 
Show Full Article
TAGS:LOCAL NEWS 
Next Story