Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ജി.ഒ.എ ജില്ല...

കെ.ജി.ഒ.എ ജില്ല സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
മലപ്പുറം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ല 36ാം വാര്‍ഷികസമ്മേളനം മലപ്പുറം എന്‍.ജി.ഒ യൂനിയന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജില്ല പ്രസിഡൻറ് കുഞ്ഞിമമ്മു പറവത്ത് പതാക ഉയര്‍ത്തി. സെക്രട്ടറി ഉണ്ണി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. കൃഷ്ണന്‍കുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. തോമസ്, എ. അബ്ദുറഹ്മാന്‍, എം.കെ. രാജന്‍, എം.എസ്. സുനിത, ഗീതാഞ്ജലി, ആര്‍.പി. സുബ്രഹ്മണ്യന്‍, സി. അനീഷ്, കെ.പി. വേലായുധന്‍, കെ. വിശ്വനാഥന്‍, കെ.ജി. പ്രവീണ്‍, എം.പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. 'വർഗീയതയുടെ നവമാധ്യമ ഇടപെടല്‍' വിഷയം മാധ്യമപ്രവർത്തകൻ ശ്യാം കൃഷ്ണന്‍ അവതരിപ്പിച്ചു. സർവിസില്‍നിന്ന് വിരമിച്ച കെ. ബാബുരാജന് യാത്രയയപ്പ് നല്‍കി. mp2allrs4 മലപ്പുറത്ത് കെ.ജി.ഒ.എ ജില്ല സമ്മേളനത്തിൽ 'വർഗീയതയുടെ നവമാധ്യമ ഇടപെടല്‍' വിഷയം ശ്യാം കൃഷ്ണന്‍ അവതരിപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story