Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ വിദ്യാര്‍ഥിക്കൂട്ടായ്മ

text_fields
bookmark_border
കോഡൂര്‍: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രചാരണം. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് നേതൃത്വത്തിലാണ് വിവിധ പ്രചാരണ പരിപാടികള്‍ നടത്തുന്നത്. ബോധവത്കരണ ക്ലാസ്, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം, വിദ്യാര്‍ഥികള്‍ക്ക് കൊളാഷ് നിർമാണമത്സരം എന്നിവ സംഘടിപ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹിമാന്‍, എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷെറിന്‍ ഷഹാന, സി.എച്ച്. റിസ്വ, കെ. മുഹമ്മദ് സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story