Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുമ്പുഴിയിൽ യൂത്ത്...

ഇരുമ്പുഴിയിൽ യൂത്ത് ലീഗ് ഇന്ന് സംസ്ഥാനപാത ഉപരോധിക്കും

text_fields
bookmark_border
മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാത വികസനത്തി​െൻറ പേരിൽ ആറ് മാസത്തോളമായി പൊതുജനങ്ങളെ പീഢിപ്പിക്കുന്നതിനെതിരെ ഇരുമ്പുഴിയിൽ തിങ്കളാഴ്ച മുസ് ലിം യൂത്ത് ലീഗി​െൻറ നേതൃത്വത്തിൽ റോഡ് ഉപരോധം. റോഡ് ടാറിങ് ഒറ്റഘട്ടമായി മാത്രമേ ചെയ്യാനാകൂ എന്ന പിടിവാശിയാണ് കാര്യങ്ങൾ ഇത്ര രൂക്ഷമാക്കിയതെന്നും കാരാറുകാരന് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ മാത്രമാണ് ഈ തീരുമാനമെന്നും യൂത്ത് ലീഗ് ആരോപിച്ചു. രാവിലെ 9.30ന് ഇരുമ്പുഴി അങ്ങാടിയിലാണ് ബഹുജന റോഡ് ഉപരോധം.
Show Full Article
TAGS:LOCAL NEWS 
Next Story