Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ് മാർച്ച്​

മുസ്​ലിം ലീഗ് മാർച്ച്​

text_fields
bookmark_border
കൂട്ടിലങ്ങാടി: കെട്ടിടം പണി പൂർത്തിയായ ബഡ്‌സ് സ്കൂൾ പ്രവർത്തനം ആരംഭിക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി കൂട്ടിലങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി. ജില്ല സെക്രട്ടറി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.കെ. അഹമ്മദ് അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദാലി, അബ്ദുറഹിമാൻ പുൽപറ്റ, എൻ.കെ. ഹുസൈൻ, സി.എച്ച്. അലവിക്കുട്ടി, എ.കെ. മുഹമ്മദാലി, പി. ഉസ്മാൻ, പി.കെ. ഉമ്മർ, കെ.പി. സൈഫുദ്ദീൻ, വി. ഇസ്ഹാഖ്, വി.പി. മാനു, കെ. ഹക്കീം, എൻ.കെ. അസ്‌കർ, ജാഫർ വെള്ളെക്കാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story