Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightcc

cc

text_fields
bookmark_border
കെ.എസ്.ഇ.ബിയിൽ 799 മീറ്റർ റീഡർ തസ്തിക നിർത്തലാക്കി തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ 799 മീറ്റർ റീഡർ തസ്തിക നിർത്തലാക്കി. സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതി​െൻറ ഭാഗമായാണ് തസ്തികകൾ നിർത്തിലാക്കിയതെന്നാണ് വിവരം. കോടതി നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ പി.എസ്.സിയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷ ബോർഡ് തീരുമാനം. സ്മാർട്ട് മീറ്ററുകൾ ഏർപ്പെടുത്താൻ കേന്ദ്ര ഉൗർജ മന്ത്രാലയത്തി​െൻറ നിർദേശമുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതരിൽനിന്നുള്ള സൂചന. യു.പിയിൽ 40 ലക്ഷവും ബിഹാറിൽ 10 ലക്ഷവും സ്മാർട്ട് മീറ്ററുകൾ ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കേരളത്തിൽ ഒന്നുേപാലും സ്ഥാപിച്ചിട്ടില്ലെന്നും ഇൗ സ്ഥിതി തുടരാനാകില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story