Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുഹൈബ് കുടുംബസഹായ...

ശുഹൈബ് കുടുംബസഹായ ഫണ്ട് സമാഹരണം

text_fields
bookmark_border
ഏലംകുളം: മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഷുഹൈബ് കുടുംബസഹായ ഫണ്ട് സമാഹരണം നടത്തി. ആദ്യസംഭാവന നൽകിക്കൊണ്ട് ഏലംകുളം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷൈഷാദ് ഫണ്ട് സമാഹരണത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. വി.പി. മുത്തു, താജുദ്ദീൻ നാലുകാണ്ഡത്തിൽ, ഹംസ മാടാല, ജയപ്രകാശ് ചിത്രപുരി, പ്രകാശ് മലയത്ത്, സുരേഷ് മഠത്തിൽ, എൻ.കെ. സിദ്ദിഖ്, സി. സുനിൽ, ഇ.പി. ജുനൈദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story