Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊലപാതകം...

മധുവി​െൻറ കൊലപാതകം അപമാനം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
മധുവി​െൻറ കൊലപാതകം അപമാനം -ഉമ്മൻ ചാണ്ടി മണ്ണാർക്കാട്: ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകം കേരളത്തിനപമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുക്കാലിയിൽ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥപ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സർക്കാറും പൊലീസും അത് ചെയ്യുമെന്ന് വിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ല. ഊരിലെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളെടുക്കാൻ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story