Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെൻട്രൽ സഹോദയ അവാർഡ്...

സെൻട്രൽ സഹോദയ അവാർഡ് ദാനം

text_fields
bookmark_border
മലപ്പുറം: അക്കാദമിക് മികവോടൊപ്പം പ്രായോഗിക പരിജ്ഞാനമാർജിച്ച പുതുതലമുറയാണ് സാമൂഹിക നിർമിതിക്കാവിശ്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സി. ശ്രീധരൻ നായർ. മലപ്പുറം സെൻട്രൽ സഹോദയ അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. 74 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി സഹോദയ പ്രതിഭ നിർണയ പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയ 350ഓളം പ്രതിഭകളെയും സഹോദയ ഹൈയസ്റ്റ് എൻറോൾമ​െൻറ് എക്സലൻസ് അവാർഡിന് അർഹരായ സ്കൂളുകളെയും ആദരിച്ചു. നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. മുഹമ്മദ്, റഫീഖ് മുഹമ്മദ്, റോബിൻസൺ, ഉണ്ണിപോക്കർ, സെയ്തലവി, റസീന ലത്തീഫ്, ജി. സുരേന്ദ്രൻ, സിസ്റ്റർ ലൗലി ജോസഫ്, ഷഹല ബീഗം, ലീന േപ്രം, അബ്ദുൽ ഹമീദ്, വാസുദേവൻ, കരീം നായരുവീട്ടിൽ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സി.സി. അനീഷ് കുമാർ സ്വാഗതവും പി. ജനാർദനൻ നന്ദിയും പറഞ്ഞു. mp2allrs5 മലപ്പുറം സെൻട്രൽ സഹോദയ അവാർഡുദാന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സി. ശ്രീധരൻ നായർ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story