Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂള്‍ അടച്ചുപൂട്ടല്‍ ...

സ്കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവ്​: കോഴിക്കോട്ടും കൊല്ലത്തും പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സർക്കാര്‍ ഉത്തരവിനെതിരെ മാര്‍ച്ച് ഒന്നിന് കോഴിക്കോട്ടും 17ന് കൊല്ലത്തും പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ കേരള പ്രൈവറ്റ് സ്കൂള്‍ അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡൻറ് പി.പി. യൂസുഫലി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story