Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജിന് അവധി

കോളജിന് അവധി

text_fields
bookmark_border
അരീക്കോട്: വിദ്യാർഥികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മുണ്ടംപറമ്പ് റീജനൽ കോളജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. പി. അൻവർ അറിയിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story