Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ഡലംതല ഫണ്ട് സമാഹരണം

മണ്ഡലംതല ഫണ്ട് സമാഹരണം

text_fields
bookmark_border
തേഞ്ഞിപ്പലം: സാങ്കേതിക സൗകര്യങ്ങൾ വർധിച്ച കാലഘട്ടത്തിൽ അത്തരം സംവിധാനത്തിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് സേവനം നൽകാൻ കഴിയുന്ന തരത്തിലേക്ക് മുസ്ലിം ലീഗ് ഓഫിസുകൾ വളരേണ്ടതുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തി​െൻറ (ശിഹാബ് തങ്ങൾ ഭവൻ) മണ്ഡലംതല ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേളാരി വിളക്കത്രമാടിൽ നടന്ന ചടങ്ങിൽ മലയിൽ അബൂബക്കർ ഹാജിയിൽനിന്ന് ഫണ്ട് സ്വീകരിച്ച് സമാഹരണത്തിന് തുടക്കം കുറിച്ചു. ഡോ. വി.പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.പി.എം. ബഷീർ പദ്ധതി വിശദീകരിച്ചു. എം.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സി. അബ്ദുറഹ്മാൻ, ബക്കർ ചെർണൂർ, കെ.പി. മുഹമ്മദ്, പി.എം. ഷാഹുൽ ഹമീദ്, ഹനീഫ മൂന്നിയൂർ, പി.എം. മുഹമ്മദലി ബാബു, കെ. കലാം, മാതാപുഴ മുഹമ്മദ് കുട്ടി, സി.കെ. മുഹമ്മദ് ശരീഫ്, എം.എ. അസീസ്, എം. സുലൈമാൻ, ഗുലാം ഹസൻ ആലംഗീർ, പി.കെ. നവാസ്, സി. അസീസ്, എ. അബൂബക്കർ, എം. സെയ്തലവി, പി.എം. ബാവ, ടി.പി. ഹസൈൻ, എം. ഉണ്ണീൻ ഹാജി, വി.എം. ഹുസൈൻ, എ.പി. സലീം, എ.പി. സെയ്തലവി, പി.വി. ജലീൽ, ടി.പി. നബീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story