Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്താരാഷ്​ട്ര ഖുർആൻ...

അന്താരാഷ്​ട്ര ഖുർആൻ കോൺഫറൻസ്: രജിസ്‌ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയിലെ ഡിപ്പാർട്മ​െൻറ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ കോൺഫറൻസിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 'ഖുർആൻ സമകാലിക സാമൂഹിക വായനയിൽ' വിഷയത്തിൽ മാർച്ച് 11നാണ് സമ്മേളനം. രാഷ്ട്രീയ സമ്പദ് വ്യവസ്ഥ, ജാതീയത, ലിംഗ സമത്വം, ബഹുസ്വരത, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, വിവര സാങ്കേതികവിദ്യ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ ഖുർആനിക വീക്ഷണങ്ങളാണ് ‌സെമിനാർ ചർച്ച ചെയ്യുന്നത്. രജിസ്‌ട്രേഷന് www.icqi.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9539818918.
Show Full Article
TAGS:LOCAL NEWS 
Next Story