Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൗൺ ടീം വടക്കുംമുറി...

ടൗൺ ടീം വടക്കുംമുറി ജേതാക്കൾ

text_fields
bookmark_border
അരീക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വടക്കുംമുറി ഡ്രീം സിറ്റി ക്ലബ് സംഘടിപ്പിച്ച മങ്ങാട്ടുപറമ്പൻ അബ്ദുറസാഖ് സ്മാരക അഖില കേരള ഫുട്ബാൾ ടൂർണമ​െൻറിൽ ടൗൺ ടീം വടക്കുംമുറി ജേതാക്കളായി. ടി.എഫ്.സി തച്ചാംപറമ്പ് റണ്ണേഴ്സ് അപ് ആയി. ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ വിജയികൾക്ക് സമ്മാനദാനം നടത്തി. സംഘാടക സമിതി ചെയർമാൻ സുനീർ ബാബു അധ്യക്ഷത വഹിച്ചു. മുൻ കേരള പൊലീസ് താരം എ. സക്കീർ, ഗ്രാമപഞ്ചായത്തംഗം കെ.ടി. റുബീന ബേബി, ക്ലബ് പ്രസിഡൻറ് മുജീബ്, ഹുസൈൻ, സമീർ മീമ്പറ്റ, പി. മുബീനുറഹ്മാൻ, ബിനീഷ്, കെ.കെ. അബ്ദുല്ലക്കുട്ടി, സക്കീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story