Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
വണ്ടൂർ: പീസ് സ്‌കൂൾ ചെയർമാനും മതപ്രബോധകനുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി ഏരിയ വണ്ടൂർ അങ്ങാടിയിൽ പ്രകടനം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് എ.പി. ഷാജഹാൻ, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ഫവാസ് അമ്പാളി, കെ. ഷിഹാബ്, കെ. അബ്ദുഷുകൂർ, ഫർസാൻ ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story