Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് ഉദ്​ഘാടനം ചെയ്തു

റോഡ് ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തൊന്നാം വാർഡിലെ പെട്ടമണ്ണ-വലിയാത്ര റോഡ്, വലിയാത്ര കോളനി റോഡ്, വലിയാത്രപടി-പുഴറോഡ് എന്നിവ പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.ടി. ഷരീഫ്‌, വി.ടി. അബു, ഹരീഷ്, അഷ്റഫ് കൊപ്പത്ത്, രാമദാസ്, സുധീർ, പി. നിസാർ, കെ. ഷാഫി, കെ.പി. ഷുഹൈബ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story